ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്‌

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നിലവിലുള്ള ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍

തങ്കമ്മ വര്‍ഗ്ഗീസ്

പ്രസിഡൻ്റ്

കുര്യക്കോസ് തോട്ടത്തില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനിമോള്‍ ബാബു

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്യാം മോഹന്‍

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി ടോമി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

റെജി പി ജി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. കടുത്തുരുത്തി, കല്ലറ, ഞീഴൂര്‍, മുളക്കുളം, തലയോലപറമ്പ്, വെള്ളൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. കടുത്തുരുത്തി, കല്ലറ, മുളക്കുളം, മുട്ടുചിറ, ഞീഴൂർ, വടയാർ, വെള്ളൂർ എന്നിങ്ങനെ കടുത്തുരുത്തി ബ്ലോക്കിന് കീഴിൽ 7 റവന്യൂ വില്ലേജുകളാണ് ഉള്ളത് .കടുത്തുരുത്തി ബ്ലോക്കിൽ വടകര, വെള്ളൂർ, മുളക്കുളം , കീഴൂർ, ഞീഴൂർ, കാട്ടാമ്പാക്ക്, മുട്ടുചിറ, കടുത്തുരുത്തി, ആയാംകുടി, മധുരവേലി, കല്ലറ, തലയോലപ്പറമ്പ്, ആപ്പാഞ്ചിറ, പൊതി എന്നീ 14 ഡിവിഷനുകളും കടുത്തുരുത്തി,വെള്ളൂർ,തലയാഴം എന്നീ 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണുള്ളത്. 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം- പതിറ്റാണ്ടുകൾക്ക് മുമ്പ് കടന്തേരി എന്നറിയപ്പെടുന്ന ഒരു പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു കടുത്തുരുത്തി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്ന സ്ഥലമായിരുന്നെന്നും പിന്നീടത് കരയായപ്പോൾ കടൽത്തുരുത്തായെന്നും കാലാന്തരത്തിൽ അത് ലോപിച്ച് കടുത്തുരുത്തിയായി എന്നുമാണ് പറയപ്പെടുന്നത്.

കൂടുതൽ വായിക്കുക