ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്‌
സ്ഥാപന വിവരം

പേര് :കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 

ഇ മെയിൽ :bdokdty@gmail.com 

ഫോൺ :04829 282393 

വിസ്തൃതി :155.69 ച. കി. മീ 

ജില്ല :കോട്ടയം 

താലൂക്ക് 1: വൈക്കം 

ജനസംഖ്യ :134200 

പുരുഷന്മാർ :66389 

സ്ത്രീകൾ :67811 

സാക്ഷരതം :95% 

പട്ടികജാതി ജനസംഖ്യ :16980 

പട്ടിക വർഗ്ഗ ജനസംഖ്യ :359 

ബി.പി എൽ കുടുംബങ്ങൾ :14384

 ഗ്രാമപഞ്ചായത്തുകൾ :6 (കടുത്തുരുത്തി,കല്ലറ,മുളക്കുളം,വെള്ളൂർ, തലയോലപ്പറമ്പ്,ഞിഴൂർ)

 ബ്ലോക്ക് ഡിവിഷനുകൾ :14 

ജില്ലാ ഡിവിഷനുകൾ : 03 (കടുത്തുരുത്തി, തലയാഴം, വെള്ളൂർ)