ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം- പതിറ്റാണ്ടുകൾക്ക് മുമ്പ് കടന്തേരി എന്നറിയപ്പെടുന്ന ഒരു പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു കടുത്തുരുത്തി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്ന സ്ഥലമായിരുന്നെന്നും പിന്നീടത് കരയായപ്പോൾ കടൽത്തുരുത്തായെന്നും കാലാന്തരത്തിൽ അത് ലോപിച്ച് കടുത്തുരുത്തിയായി എന്നുമാണ് പറയപ്പെടുന്നത്.
കൂടുതൽ വായിക്കുക